Wednesday, February 16, 2011

നബിദിനത്തില്‍ പായസം വിതരണം

നബിദിനത്തില്‍ ആലപ്പുഴ ജില്ലയിലെ നീര്‍ കുന്നം പ്രദേശത്ത് നാഷണല്‍ ഹൈവേ യില്‍ സുന്നി പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തപ്പോള്‍ അതില്‍ പങ്കു ചേരാനായി കേരള റവന്യു മന്ത്രി ശ്രീ കെ പി രാജേന്ദ്രന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ...

No comments:

Post a Comment