മലപ്പുറം: വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്ന എം എസ് പി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 12 മുതല്‍ എം എസ് പി പരേഡ് ഗ്രൗണ്ടില്‍ നടക്കും.വൈകീട്ട് 6.30 നു വ്യവസായ മന്ത്രി എളമരം കരീം ഉത്ഘാടനം നിര്‍വഹിക്കും. അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
No comments:
Post a Comment