മലപ്പുറം: കോട്ടക്കുന്നില്‍ നടക്കുന്ന ക്രാഫ്റ്റ് മേള കാണാനെത്തുന്നവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വൈകുന്നേരങ്ങളില്‍ താത്കാലിക ബസ് ഏര്‍പ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബസ്സുകള്‍ക്ക് പെര്‍മിറ്റില്‍ അനുവദിച്ച ട്രിപ്പുകള്‍ക്കുശേഷമേ താത്കാലിക പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ അനുമതി നല്‍കൂ. കൂടുതല്‍ വിവരങ്ങള്‍ ആര്‍.ടി. ഓഫീസില്‍ ലഭിക്കും
No comments:
Post a Comment